വാക്സിനേഷന്‍ 80% പൂര്‍ത്തീകരിച്ച ജില്ലകളില്‍ ഇനി ആര്‍ ടി പി സി ആര്‍ മാത്രം; 6 ജില്ലകളില്‍ ഇത് പ്രാബല്യത്തില്‍
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്‌സിനേഷൻ എൺപത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർടിപിസിആർ ടെസ്റ്റ് മാത്രം